Our Services Comprehensive, Trusted Services Tailored for NRIs
വീട്
പ്രോപ്പർട്ടി മാനേജ്മെന്റ്
വയോജന പരിപാലനം
ആശുപത്രി സഹായം
നിക്ഷേപം
നിക്ഷേപ പിന്തുണ
ടൂർ
ടൂറുകളും യാത്രകളും
<body>നമ്മുടെ ലക്ഷ്യം: </body> <body>പ്രവാസികൾക്കായി, പ്രവാസികളാൽ</body>
എന്തുകൊണ്ടാണ് പ്രവാസി പോയിൻ്റ്?
മുൻ പ്രവാസികളാൽ ആരംഭിച്ച ഒരു വിശ്വസ്ത സേവനമാണ് നാട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും ഞങ്ങൾ നോക്കുന്നു. – വീട്ടുപണി മുതൽ മാതാപിതാക്കളുടെ ആരോഗ്യസേവനം വരെ
നാട്ടിലെ നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ നോക്കാൻ ഞങ്ങൾ സഹായിക്കാം, മാതാപിതാക്കളുടെ ആരോഗ്യപരിപാലനം മുതൽ നിങ്ങളുടെ പെൻഷൻ മാർഗ്ഗനിർദ്ദേശവും കുട്ടികളുടെ വിദ്യാഭ്യാസ കൺസൾട്ടൻസി വരെ — നിങ്ങളുടെ വിശ്വസ്ത പങ്കാളി
- മുൻ പ്രവാസികൾ തുടങ്ങിയ വിശ്വസ്ത സംരംഭം
- കേരളത്താകെ സേവനമെത്തിക്കുന്ന ലോക്കൽ ടീമുകൾ
- ക്ലിയർ കമ്യൂണിക്കേഷൻ, നേരായ വിലയും സേവനവും
- ഏത് സേവനവും വ്യക്തിപരമായി കണക്കാക്കി, കരുതലോടെ
- GCCയിലെയും മറ്റ് ദേശങ്ങളിലെയും നൂറുകണക്കിന് പ്രവാസികൾക്ക് പിന്തുണ
ദൗത്യം
പ്രോപ്പർട്ടി മാനേജ്മെൻ്റ്, എൽഡർ കെയർ, ഹോം റിനൊവേഷൻ, യാത്രാസൗകര്യങ്ങൾ, വിദ്യാഭ്യാസ കൺസൾട്ടിംഗ് തുടങ്ങിയ സേവനങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പമാക്കുക.
ദർശനം
പ്രവാസികളുടെ കേരളത്തിലെ എല്ലാ ആവശ്യങ്ങൾക്കും ഒരു വിശ്വസനീയവും സമഗ്രവുമായ പ്ലാറ്റ്‌ഫോമായി മാറുക — മുൻ പ്രവാസികൾക്ക് അവരുടെ തന്നെ സമൂഹത്തെ അഭിമാനത്തോടെ സേവിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ സേവന നിലവാരം ഉയർത്തികൊണ്ടിരിക്കുകയും ചെയ്യുക
ഞങ്ങളെക്കുറിച്ച് Connecting Pravasis with Home — the Right Way
ഞങ്ങള്‍ ആരാണ്
നാട്ടിനെയും പ്രവാസിയേയും ബന്ധിപ്പിക്കുന്ന സംരംഭം പ്രവാസി പോയിന്റ് ഒരു സർവീസ് മാത്രമല്ല – അത് നമ്മുടെ വീട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു പാലമാണ്. മുൻ ഗൾഫ് പ്രവാസികൾ ചേർന്ന് രൂപപ്പെടുത്തിയത്, പ്രവാസികൾ നേരിടുന്ന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി അതിനുള്ള പരിഹാരം.
നാട്ടിലെ വീട്, മാതാപിതാക്കൾ, നിക്ഷേപം, വിദ്യാഭ്യാസം – എല്ലാത്തിനും ഒരു വിശ്വസ്ത പങ്കാളി.
ദൗത്യം
പ്രോപ്പർട്ടി മാനേജ്മെൻ്റ്, എൽഡർ കെയർ, ഹോം റിനൊവേഷൻ, യാത്രാസൗകര്യങ്ങൾ, വിദ്യാഭ്യാസ കൺസൾട്ടിംഗ് തുടങ്ങിയ സേവനങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പമാക്കുക.
ദർശനം
പ്രവാസികളുടെ കേരളത്തിലെ എല്ലാ ആവശ്യങ്ങൾക്കും ഒരു വിശ്വസനീയവും സമഗ്രവുമായ പ്ലാറ്റ്‌ഫോമായി മാറുക — മുൻ പ്രവാസികൾക്ക് അവരുടെ തന്നെ സമൂഹത്തെ അഭിമാനത്തോടെ സേവിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ സേവന നിലവാരം ഉയർത്തികൊണ്ടിരിക്കുകയും ചെയ്യുക
പ്രധാന സേവനങ്ങൾ Comprehensive, Trusted Services Tailored for NRIs
ആശുപത്രി സഹായം & മുതിർന്നവർക്കുള്ള കെയർ
മുതിർന്നവർക്കുള്ള വീട്ടിലെ സഹായം ,ആശുപത്രി സഹായം എല്ലാം സ്നേഹത്തോടെയും വിശ്വാസ്യതയോടും മുൻ പ്രവാസി സുഹൃത്തുക്കൾ ഒരുക്കുന്നു.
പ്രോപ്പർട്ടി മാനേജ്മെൻ്റ് & ഭവന നിർമാണം / പുതുക്കൽ
നിങ്ങളുടെ ഭവന നിർമ്മാണം,വസ്തു വാങ്ങൽ /വിൽക്കൽ മുതലായ സേവനങ്ങൾ , മുൻ പ്രവാസികൾ നിങ്ങൾക്കായി ചെയ്യുന്നു .
നിക്ഷേപ സഹായവും ധനകാര്യ മാർഗനിർദേശങ്ങളും
വിശ്വസനീയമായ നിക്ഷേപ മാർഗ്ഗങ്ങൾ, മ്യൂച്ചൽ ഫണ്ട് സേവനങ്ങൾ – പ്രവാസി സൗഹൃദമായി. ചെറിയ സമ്പാദ്യങ്ങൾ നാളെക്കായി കരുതാൻ
