Sign In

സേവനങ്ങൾ

പ്രധാന സേവനങ്ങൾ Comprehensive, Trusted Services Tailored for NRIs

Elder Care & Hospital Assistance

മുതിർന്നവർക്കുള്ള വീട്ടിലെ സഹായം ,ആശുപത്രി സഹായം എല്ലാം സ്നേഹത്തോടെയും വിശ്വാസ്യതയോടും മുൻ പ്രവാസി സുഹൃത്തുക്കൾ ഒരുക്കുന്നു.

Property Management & Renovation

നിങ്ങളുടെ ഭവന നിർമ്മാണം,വസ്തു വാങ്ങൽ /വിൽക്കൽ മുതലായ സേവനങ്ങൾ , മുൻ പ്രവാസികൾ നിങ്ങൾക്കായി ചെയ്യുന്നു .

Finance & Investment Assistance

വിശ്വസനീയമായ നിക്ഷേപ മാർഗ്ഗങ്ങൾ, മ്യൂച്ചൽ ഫണ്ട് സേവനങ്ങൾ – പ്രവാസി സൗഹൃദമായി. ചെറിയ സമ്പാദ്യങ്ങൾ നാളെക്കായി കരുതാൻ

മക്കളുടെ വിദ്യാഭ്യാസ മാർഗനിർദേശം

നല്ല ഭാവിക്കുളള ശരിയായ പിന്തുണ

Solar & Security Solutions

സ്മാർട്ട് സൊല്യൂഷനുകൾ – ഇൻസ്റ്റാൾ ചെയ്യാനും ശേഷം സപ്പോർട്ടിനുമൊപ്പമുളള സേവനം.

Tours & Travel Services

അവധികാലത്തു നല്ല ഓർമ്മകൾ തീർക്കാൻ നല്ല യാത്രകൾ പ്ലാൻ ചെയ്യാൻ,ഞങ്ങളുടെ പങ്കാളികൾ സഹായിക്കും വിശ്വസ്തതയോടെ...

പ്രവാസി പെൻഷൻ സേവനം

പ്രവാസി ക്ഷേമനിധി യുടെ രജിസ്റ്ററേഷൻ സഹായം

ഇവൻറ് മാനേജ്മെൻറ്

കുടുംബത്തിൻറെയോ കൂട്ടുകാരുടെയോ വിശേഷ ദിവസങ്ങൾ ആഘോഷിക്കാൻ ഞങ്ങൾ ഏകോപിപ്പിക്കാം ..നിങ്ങൾ പ്ലാൻ ചെയ്തോളൂ ,ഞങ്ങൾ കൂടെയുണ്ട്

താങ്കൾക്ക് വേറെ ആവശ്യങ്ങളുണ്ടോ?

നിങ്ങളുടെ പ്രശ്നം,നമ്മുടെ ഉത്തരവാദിത്വം - ബന്ധപ്പെടുക

App Coming Soon

 

App Coming Soon

X